mehandi new
Browsing Tag

Red alert

തൃശ്ശൂർ ജില്ലയിൽ റെഡ് അലർട്ട്

ചാവക്കാട് : സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 204.4 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്.

റെഡ് അലെർട്; തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാൽ മെയ്‌ 30 ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (മെയ്‌ 30) ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, ട്യൂഷന്‍

കേരള തീരത്ത് റെഡ് അലെർട്ട് – ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

കേരള തീരത്ത് നാളെ(15/10/2024) പുലർച്ചെ 5.30 മുതൽ 16/10/2024 രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കേരള തീരത്തിന്

റെഡ് അലേർട്ട് ; കടലാക്രമണത്തിന് സാധ്യത – രാത്രി പത്തുമുതൽ ബീച്ചിൽ നിന്നും ആളുകളെ ഒഴിവാക്കണം

ചാവക്കാട് : നാളെ പുലർച്ചെ 02.30 മുതൽ റെഡ് അലർട്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ അതി

റെഡ് അലേർട്ട് – ചാവക്കാട് കനോലി കനാലിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രളയം 27 പേരെ…

ചാവക്കാട് : കേരളത്തിലെ പ്രളയ - ഉരുൾപ്പൊട്ടലുകളിൽ തയ്യാറെടുപ്പുകൾ നടത്തുന്നതിന്റെ ഭാഗമായി ചാവക്കാട് താലൂക്ക് പരിധിയിലെ കനോലി കനാലിൽ സംഘടിപ്പിച്ച മോക്ക് ഡ്രിൽ ശ്രദ്ധേയമായി. മഴ കൂടിയതിന്റെ അടിസ്ഥാനത്തിൽ കനോലി കനാലിലെ വെള്ളം ക്രമാതീതമായി