ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിക്കണം – ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം
					ചാവക്കാട് : ആശ്രിത നിയമനത്തിലെ പുതിയ വ്യവസ്ഥകൾ പിൻവലിച്ച്  ജീവനക്കാരുടെ ആശങ്ക അകറ്റണമെന്ന് ജോയിൻ കൗൺസിൽ ചാവക്കാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി കെ അബ്ദുൾ മനാഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി പി!-->…				
						
			
				