mehandi banner desktop
Chavakkad online
Browsing Tag

Regional

മുസ്ലിം ലീഗ് പൂക്കോട് മേഖലാ കൺവെൻഷൻ സംഘടിപ്പിച്ചു

തൊഴിയൂർ: മുസ്ലിം ലീഗ് പൂക്കോട് മേഖലാ കൺവെൻഷൻ തൊഴിയൂർ പിള്ളക്കാട് മർഹൂം ആർ. വി. മൊയ്തുട്ടി സാഹിബ് നഗരിയിൽ നടന്നു. മുസ്ലിം ലീഗ് തൃശ്ശൂർ ജില്ലാ ട്രഷറർ ആർ. വി. അബ്ദുറഹീം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് അഷ്റഫ് മുള്ളത്തയിൽ അധ്യക്ഷത…

ഗുരുവായൂർ ഐ.എൻ.ടി.യു.സി. റീജിയണൽ കമ്മിറ്റി നേതൃത്വ യോഗം സംഘടിപ്പിച്ചു

ഗുരുവായൂർ: ഗുരുവായൂർ ഐ.എൻ.ടി.യു.സി. ഗുരുവായൂർ റീജിയണൽ കമ്മിറ്റിയുടെ നേതൃത്വ യോഗം പൂക്കോട് കോൺഗ്രസ് ഭവനിൽ വെച്ച് നടന്നു.​ഐ.എൻ.ടി.യു.സി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി വി.എ. ഷംസുദ്ദീൻ യോഗം ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ റീജിയണൽ പ്രസിഡന്റ് വി.കെ.…