mehandi new
Browsing Tag

relief camp

ചാവക്കാട് താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ – ഗുരുവായൂർ കേമ്പിൽ കിഡ്നി…

ചാവക്കാട്: താലൂക്കിൽ വിവിധയിടങ്ങളിലായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി തഹസിൽദാർ ടി. പി. കിഷോർ അറിയിച്ചു.15 ക്യാമ്പുകളിലായി 850 പേരാണ് കഴിയുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ആളുകളുള്ളത് മുല്ലശ്ശേരി വില്ലേജിലാണ്. 203 പേരാണ് ഇവിടെ ഒരു ക്യാമ്പിൽ

മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് അപ്പു മാസ്റ്റർ സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ…

എളവള്ളി : മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് തൈക്കാട് വി ആർ അപ്പു മാസ്റ്റർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ ജെ ആർ സി കേഡറ്റുകളുടെ കൈത്താങ്ങ്. മണലൂർ നിയോജകമണ്ഡലത്തിലെ എളവള്ളി ജി എച്ച് എസ് എസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് ജെ ആർ സി
Rajah Admission

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു – മണത്തലയിലും ഏങ്ങണ്ടിയൂരുമായി…

ചാവക്കാട് : ഗുരുവായൂർ നിയോജകമണ്ഡലത്തിൽ രണ്ടു സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ചാവക്കാട് നഗരസഭയിൽ മണത്തല ഗവ. ഹയർ സെക്കന്ററി സ്കൂളിലും, ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ എങ്ങണ്ടിയൂർ സെന്റ്. തോമസ് ഹയർ സെക്കന്ററി സ്കൂളിലുമാണ് ക്യാമ്പുകൾ
Rajah Admission

ദുരിതാശ്വാസം : പുന്നയൂർ പഞ്ചായത്ത് സർവ്വകക്ഷി യോഗം ചേർന്നു

പുന്നയൂർ: പുന്നയൂർ പഞ്ചായത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ക്യാമ്പുകളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കുടുതൽ കാര്യക്ഷമമാക്കുന്നതിനും വേണ്ടി പഞ്ചായത്ത് ഭരണസമിതി സർവ്വകക്ഷി യോഗം ചേർന്നു. പ്രസിഡണ്ട് എം.കെ…