ഷുഹൈബ് | കൃപേഷ് | ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു
					അണ്ടത്തോട് : മന്ദാലാംകുന്ന് കെ കരുണാകരൻ ചാരിറ്റബിൾ ഫൗണ്ടേഷൻ പുന്നയൂരിന്റെ നേതൃത്വത്തിൽ ഷുഹൈബ്, കൃപേഷ്, ശരത് ലാൽ  അനുസ്മരണ  ദിനാചരണം സംഘടിപ്പിച്ചു.  മന്നലാംകുന്ന് കരുണാഭവനിൽ നടന്ന അനുസ്മരണ യോഗം കെ.കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ ബിനേഷ്!-->…				
						
 
			 
				