mehandi banner desktop
Chavakkad online
Browsing Tag

Restrictions

രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച ഗുരുവായൂരിൽ; മേഖലയിൽ കർശന ഗതാഗത നിയന്ത്രണം

ഗുരുവായൂർ: രാഷ്ട്രപതി ദ്രൗപദി മുർമു വെള്ളിയാഴ്ച നവംബർ 27 ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ദർശനം നടത്തും. സന്ദർശനത്തോടനുബന്ധിച്ച് ഗുരുവായൂർ നഗരത്തിലും ഗുരുവായൂർ–ചൂണ്ടൽ പാതയിലും തൃശ്ശൂർ റോഡിലും കർശന സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത…

ഒമിക്രോൺ – ഗുരുവായൂർ ക്ഷേത്രത്തിൽ ചോറുൺ നിർത്തിവെച്ചു വിവാഹത്തിന് പത്തുപേർ

ഗുരുവായൂർ : ഒമിക്രോൺ അതിവ്യാപനം ഗുരുവായൂരിൽ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം അറിയിച്ചു. പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രമാകും ദർശന അനുമതി. ഓൺലൈൻ ബുക്ക് ചെയ്തവർക്കാകും ഈ അനുമതി. കുഞ്ഞുങ്ങളുടെ ചോറുൺ…