എസ് എസ് എൽ സി പരീക്ഷഫലം – ചാവക്കാട് ഉപജില്ലയിൽ 97.97 ശതമാനം വിജയം
ചാവക്കാട് : എസ് എസ് എൽ സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ ചാവക്കാട് ഉജില്ലയിൽ 97.97 ശതമാനം ജയം. 14542 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസയോഗ്യത നേടിയപ്പോൾ 301 പേർക്ക് പരീക്ഷാ കടമ്പ കടക്കാനായില്ല. 7715 ആൺകുട്ടികളും 7128 പെൺകുട്ടികളും ഉൾപ്പെടെ!-->…

