mehandi banner desktop
Browsing Tag

Returned home

പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

താന്ന്യം : പ്ലസ്ടു പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനി വഴിയിൽ കുഴഞ്ഞു വീണ് മരിച്ചു. അന്തിക്കാട് താന്ന്യം വലിയകത്ത് ബാദുഷയുടെ മകൾ ബാദിറ (17) യാണ്‌ മരിച്ചത്. താന്ന്യം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാർത്ഥിനിയാണ്.

അഷ്‌റഫ് താമരശ്ശേരി ഇടപെട്ടു – 14 വർഷത്തിന് ശേഷം പ്രവാസി മലയാളി നാട്ടിലെത്തി

സലീംനൂർ അജ്‌മാൻ : പതിനാല് വർഷത്തിന് ശേഷം പ്രവാസി മലയാളി ഗൾഫിൽ നിന്നും നാട്ടിലെത്തി. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് പതിനാല് വർഷത്തിന് ശേഷം യു എ ഇ യിൽ നിന്നും നാട്ടിലെത്തിയത്. യു എ ഇ യിൽ നിരവധി സംരംഭങ്ങൾ നടത്തിരുന്ന ഇദ്ദേഹത്തിന് സാമ്പത്തിക