mehandi banner desktop
Browsing Tag

Ritual

ഭക്തിസാന്ദ്രമായി ഇടത്തരികത്ത് കാവ് താലപ്പൊലി; ആചാരപ്പെരുമയിൽ ഭഗവതി കാവിറങ്ങി

​ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ശ്രീ ഭഗവതിക്ക് താലപ്പൊലി സംഘം സമർപ്പിക്കുന്ന പ്രസിദ്ധമായ താലപ്പൊലിയുത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിർത്തി ആചാരപ്പെരുമയോടെയാണ് ചടങ്ങുകൾ

ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഗുരുവായൂരിലേക്ക് ഭക്തരുടെ ഒഴുക്ക്

ഗുരുവായൂര്‍:  ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി ദിനത്തിൽ ഗുരുവായൂരിലേക്ക് പതിനായിരങ്ങൾ ഒഴുകിയെത്തി.  ഭഗവദ് വിഗ്രഹ ദര്‍ശന സുകൃതം നേടാന്‍ ഏകാദശി വ്രതം അനുഷ്ഠിച്ച് പതിനായിരങ്ങളാണ് ക്ഷേത്ര നഗരിയിലെത്തിയത്. ഉച്ചയ്ക്ക് മൂന്നിന്

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗുരുവായൂർ ക്ഷേത്രം തുറന്നു പ്രവർത്തിക്കുന്നതിന് അനുമതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ജീവനക്കാർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ക്ഷേത്രം താൽക്കാലികമായി രണ്ടാഴ്ച അടച്ചിട്ടിരുന്നു. അടച്ചിടലിനു ശേഷം ക്ഷേത്രത്തിലെ ജീവനക്കാർക്ക് നടത്തിയ കോവിഡ് പരിശോധനയിൽ രോഗവ്യാപനം കുറഞ്ഞത്