ചേറ്റുവ പുഴയിൽ ചാടിയ സ്ത്രീയെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി
ചേറ്റുവ : ചേറ്റുവ പുഴയിൽ ചാടിയ സ്ത്രീയെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നു രാവിലെ 11 മണിക്കാണ് ഇവർ ചേറ്റുവ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് ചാടിയത്. ഈ സമയം പുഴയിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന!-->…

