mehandi new
Browsing Tag

Road collapsed

ചാവക്കാട് നഗരസഭാ പരിധിയിലെ റോഡുകൾ സഞ്ചാര യോഗ്യമാക്കുക – വെൽഫെയർ പാർട്ടി പ്രക്ഷോഭത്തിലേക്ക്

ചാവക്കാട് :  നഗരസഭയിലെ മിക്ക റോഡുകളും പൊട്ടിപൊളിഞ്ഞു വെള്ളവും ചെളിയും നിറഞ്ഞു കിടക്കുകയാണ്. കാലങ്ങളായി ദുരിത യാത്രയിലാണ് ജനം. ചേറ്റുവ റോഡും  ബസ് സ്റ്റാൻഡ് ജങഷൻ റോഡും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു.  പ്രതിഷേധങ്ങൾ ഉണ്ടാകുമ്പോൾ തത്കാലികമായി

നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ…

ചാവക്കാട് : നാഷണൽ ഹൈവേ വികസന നിർമ്മാണ പ്രവർത്തികളെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട്, കുടിവെള്ള വിതരണം നിലക്കൽ റോഡുകളുടെ ശോചനീയാവസ്ഥ എന്നിവ സംബന്ധിച്ച് ഗുരുവായൂര്‍ എം.എല്‍.എ എൻ കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേർന്നു. നാഷണല്‍

പഞ്ചാര മുക്ക് പാവറട്ടി റോഡ് പൊളിച്ചിട്ട് രണ്ടുമാസം – യാത്രാ ദുരിതവും പൊടിശല്യവും പൊറുതിമുട്ടി…

ചാവക്കാട് : ദിവസങ്ങൾക്കുള്ളിൽ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് വാഗ്ദാനം നൽകി പഞ്ചാര മുക്ക് മുതൽ പാവറട്ടി വരെ പൊളിച്ചിട്ട റോഡ് ഇതുവരേയും പുതുക്കി പണിയാത്തത് നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി. പൊതുജനം മാസങ്ങളായി അനുഭവിക്കുന്ന ദുരിതം

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് – ആഴ്ചകൾക്കകം ചാവക്കാട് ചേറ്റുവ റോഡ് തകർന്നു

ടൈലും ടാറും റോഡ് വർക്ക് ബ്രില്ല്യന്റ്സ് - ചാവക്കാട് ചേറ്റുവ റോഡ്.. 2. മുകളിൽ ആഴ്ചകൾക്കകം തകർന്ന റോഡ് ചാവക്കാട് : ഒരു മാസത്തോളം ഗതാഗതം നിരോധിച്ച് വർക്ക് ചെയ്ത റോഡ് ആഴ്ചകൾക്കകം പൊളിഞ്ഞു. ചാവക്കാട് ചേറ്റുവ ദേശീയപാതക്കാണ് ഈ ദുരവസ്ഥ.