കടപ്പുറം ചിപ്ലി കോളനി റോഡ് ഉദ്ഘാടനം ചെയ്തു
ചാവക്കാട് : കടപ്പുറം പഞ്ചായത്തിലെ അഴിമുഖം ഒമ്പതാം വാർഡിൽ എൻ.കെ.അക്ബർ എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 28 ലക്ഷംരൂപ ചിലവഴിച്ച് നിർമ്മിച്ച ചിപ്ലി കോളനി - കോസ്റ്റൽ പോലീസ് സ്റ്റേഷൻ റോഡിന്റെ ഉദ്ഘാടനം എൻ.കെ.അക്ബർ എം എൽ എ നിർവഹിച്ചു. കടപ്പുറം!-->…

