ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിലെ ജപമാല റാലി
പുന്നയൂർകുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പരിശുദ്ധ മാതാ വിന്റെ ജപമാല മാസാചാരണ ത്തിന്റെ സമാപനം കുറിച്ചു ജപമാല റാലി സംഘടിപ്പിച്ചു.ആൽത്തറ സെന്ററിലെ സെന്റ് മേരിസ് കാപ്പേളയിലേക്ക് നടത്തിയ റാലിയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ!-->…


