സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം; വരുന്നു ദേശീയപാത 66 കാപ്പിരിക്കാട് – കൊടുങ്ങല്ലൂർ റൂട്ടിൽ 8…
ചാവക്കാട്: തൃശ്ശൂർ ജില്ലയിലെ കാൽനടയാത്രക്കാരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് ഒടുവിൽ പരിഹാരമാകുന്നു. ദേശീയപാത 66-ന്റെ ആറുവരി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിരിക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള മേഖലയിൽ 8 പുതിയ നടപ്പാലങ്ങൾ (Foot Over Bridges)!-->…

