mehandi banner desktop
Browsing Tag

Sahithyothsav

എൽ എൽ എം പരീക്ഷയിൽ സെക്കന്റ് റാങ്ക് നേടിയ അഡ്വക്കറ്റ് വി യു കാവ്യയെ എസ് എസ് എഫ് പുരസ്‌കാരം നൽകി…

മന്ദലാംകുന്ന്:  കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.എം. പരീക്ഷയിൽ സെക്കന്റ് റാങ്ക് കരസ്ഥമാക്കിയ അഡ്വക്കറ്റ് വി. യു കാവ്യയെയും  എസ്.എസ്.എൽസി, പ്ലസ് ടു വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും മദ്രസ വിദ്യാർത്ഥികളെയും എസ് എസ് എഫ് പുരസ്കാരം നൽകി

എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവ് ജൂലൈ 27, 28 തിയതികളിലായി ചാവക്കാട് പുന്നയിൽ വെച്ച് നടക്കും –…

ചാവക്കാട് : ജൂലൈ 27, 28 തിയതികളിലായി പുന്നയിൽ വെച്ച് നടക്കുന്ന 31-ാം ഡിവിഷൻ സാഹിത്യോത്സവിന്റെ സ്വാഗത സംഘം രൂപീകരിച്ചു. സയ്യിദ് ഹുസൈൻ തങ്ങൾ യോഗം ഉൽഘടനം ചെയ്തു. ഇബ്രാഹിം ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു. ഡിവിഷൻ സെക്രട്ടറി സിയാദ് പെരുവല്ലൂർ