വെൽഫെയർ പാർട്ടി സാഹോദര്യ കേരള പദയാത്ര: ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി
ചാവക്കാട് : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരിയുടെ നായകത്വത്തിൽ നടക്കുന്ന 'സാഹോദര്യ കേരള പദയാത്ര' യെ സ്വീകരിക്കാൻ ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ജില്ലാ ഭാരവാഹികൾ അറിയിച്ചു. "നാടിൻ്റെ നന്മക്ക് നമ്മളൊന്നാകണം" എന്ന!-->…