സഹോദര്യ പദയാത്ര – ഒരുമനയൂരിൽ വെൽഫയർ പാർട്ടി സന്ദേശ പ്രചരണ പദയാത്ര നടത്തി
ഒരുമനയൂർ : വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ പദയാത്രയുടെ പ്രചരണാർത്ഥം ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രചരണ പദയാത്ര സംഘടിപ്പിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം ട്രഷറർ മുംതാസ് കരീം പതാക ജാഥ!-->…