ആത്മീയ ചൈതന്യമായി സ്വലാത്ത് വാർഷികവും ദുആ സമ്മേളനവും
ചാവക്കാട്: അങ്ങാടിത്താഴം എസ് ടി എസ് കമ്മിറ്റിയും മഹല്ല് കമ്മിറ്റിയും സംയുക്തമായി മാസന്തോറും നടത്തി വരാറുള്ള സ്വലാത്തിന്റെ ഇരുപത്തിയാറാമത് വാർഷികം സംഘടിപ്പിച്ചു. മൂന്ന് ദിവസം മതപ്രഭാഷണംവും തുടർന്ന് ദുആ സമ്മേളനവും നടന്നു. ആദ്യ ദിവസം!-->…

