സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനം: പ്രചരണ സൈക്കിൾ റാലി സംഘടിപ്പിച്ചു
വടക്കേക്കാട് : സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം വടക്കേകാട് റെയ്ഞ്ച് എസ് ബി വി ( സുന്നി ബാല വേദി ) സൈക്കിൾ റാലി സംഘടിപ്പിച്ചു. എസ് ബി വി ചെയർമാൻ ശാകിർ ഫൈസി, കൺവീനർ സ്വാദിഖ് അൻവരി എന്നിവർ നേതൃത്വം നൽകി.!-->…

