mehandi new
Browsing Tag

Sana Fathima

തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരി എൽ എഫ് സ്കൂളിൽ എത്തി

മമ്മിയൂർ : തൻ്റെ വായനക്കാരിയെ കാണാൻ എഴുത്തുകാരിയായ സജന ഷാജഹാൻ  മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂളിൽ എത്തി. വായനാ ദിനത്തോടനുബന്ധിച്ച്  10-ാം ക്ലാസ് വിദ്യാർത്ഥിയായ സന ഫാത്തിമയുടെ വായനാനുഭവം  മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നു.