രാഷ്ട്രീയ എതിരാളികളെ കൊലകത്തിക്ക് ഇരയാക്കാൻ മാർക്സിസ്റ്റ് പാർട്ടിക്ക് യാതൊരു മടിയുമില്ലെന്ന് സന്ദീപ്…
ചാവക്കാട് : രാഷ്ട്രീയ പക്വതയാർജ്ജിച്ച ഈ കാലഘട്ടത്തിലും കൊലകത്തിയുമായി എതിരാളികളെ കൊലപ്പെടുത്താൻ പറഞ്ഞയക്കുന്നതിൽ സി.പി.എമ്മിന് ഒരു മടിയുമില്ലെന്ന് കെ.പി.സി.സി വക്താവ് സന്ദീപ് വാര്യർ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ സർക്കാർ സംവീധാനത്തെ!-->…