mehandi new
Browsing Tag

Saudi

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ “നമ്മളോത്സവം 2025” സംഘാടക സമിതി രൂപീകരിച്ചു

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് പ്രസൻറ്സ് "നമ്മളോത്സവം 2025" സംഘാടക സമിതി രൂപീകരിച്ചു. ഒക്ടോബർ 31 വെളളിയാഴ്ച റിയാദിലെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്‌കൂളിലാണ് പരിപാടി അരങ്ങേറുന്നത്.

നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

റിയാദ് : നമ്മൾ ചാവക്കാട്ടുകാർ ഒരാഗോളക്കൂട്ട് സൗദി ചാപ്റ്റർ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. റിയാദ് ഷെയ്ഖ് ജാബിർ റോഡിലുള്ള ലുലു ഇസ്തിറാഹയിൽ വെച്ച് നടന്ന ചടങ്ങിൽ കബീർ വൈലത്തൂരിന് അംഗത്വം നൽകി പ്രസിഡണ്ട് ഷാഹിദ് അറക്കൽ ക്യാമ്പയിൻ

സൗദിയെ തളച്ച് പോളണ്ട് ഗ്രൂപ്പ് സിയിൽ ഒന്നാമത്

ചാവക്കാട് : ലോക കപ്പിൽ റോബർട്ട് ലെവൻഡോവ്‌സ്‌കി നേടിയ ആദ്യ ഗോളോടെ സൗദിയുടെ ആവേശം തല്ലിക്കെടുത്തി പോളണ്ട്. മറുപടിയില്ലാത്ത രണ്ടു ഗോളിന് പോളണ്ടിനു മുന്നിൽ സൗദി പൊരുതി വീണു. അബ്ദുല്ല അൽ മാൽക്കിയുടെ പ്രതിരോധം തകർത്തുകൊണ്ടാണ്പോളണ്ടിന്