തക്ക സമയത്ത് കൃത്യമായ ഇടപെടൽ – കത്തിമുനയിൽ നിന്നും രക്ഷപ്പെടുത്തിയത് മൂന്ന് ജീവൻ
ചാവക്കാട് : പോലീസ് ഉദ്യോഗസ്ഥരുടേയും നാട്ടുകാരുടേയും കൃത്യമായ ഇടപെടൽ മൂലം രക്ഷപ്പെട്ടത് മൂന്ന് ജീവൻ. ചാവക്കാട് ദ്വാരക ബീച്ച് റോഡിലുള്ള ചക്കരവീട്ടിൽ അമീറിന്റെ വീട്ടിലാണ് സംഭവം. വ്യാഴാഴ്ച്ച പുലർച്ചെ 12.30 മണിയോടെയാണ് ബേബി!-->…