ഡിസ്പോസ്ബിൾ പ്ലാസ്‌റ്റിക് ഉപയോഗം – നാളെ മുതൽ പിടിവീഴും 50000 രൂപ പിഴയും
ചാവക്കാട് : ഡിസ്പോസിബിൾ പ്ലാസ്‌റ്റിക് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിന് നാളെ മുതൽ കർശന വിലക്ക് ജൂലൈ ഒന്ന് നാളെ മുതൽ ഒറ്റ തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കേന്ദ്ര സർക്കാർ നിരോധിച്ചതിനെ തുടർന്ന് ചാവക്കാട് നഗരസഭാ പരിധിയിൽ!-->…