വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ വ്യക്തിത്വവികാസത്തിനുള്ള കളരികളാവണം: കെ. പി. രഞ്ജിത്ത് കുമാർ
ചാവക്കാട്: വിദ്യാലയങ്ങളിലെ ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാർത്ഥികളുടെ സർഗ്ഗാത്മക ശേഷിയും വ്യക്തിത്വവികാസവും വളർത്തിയെടുക്കുന്ന കളരികളായി മാറണമെന്ന് ചാവക്കാട് മുനിസിപ്പൽ വിദ്യാഭ്യാസ-കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. പി. രഞ്ജിത്ത് കുമാർ!-->…


