mehandi banner desktop
Chavakkad online
Browsing Tag

School vehicle

 പുതിയ സ്‌കൂൾ വാഹനം എം എൽ എ ഫ്‌ളാഗ് ഓഫ് ചെയ്തു

ആൽത്തറ : പുന്നയൂർക്കുളം ജി എം എൽ പി സ്‌കൂളിന് എം എൽ എ യുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച വാഹനം ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ ഫ്‌ളാഗ് ഓഫ് ചെയ്തു. സ്കൂളിൽ കളിസ്ഥലം ലഭ്യമാക്കുന്നതിന് സഹായം നൽകാൻ ശ്രമിക്കുമെന്ന് എം എൽ എ പറഞ്ഞു. സി എം കിഡ്സ്