രാജ സീനിയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ് ‘രാജ്മഞ്ജരി’ ആഘോഷിച്ചു
ചാവക്കാട്: രാജ സീനിയർ സെക്കൻഡറി സ്കൂൾ ആർട്സ് ഫെസ്റ്റ് 'രാജ്മഞ്ജരി' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ റഷീദ് പാറക്കൽ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ!-->!-->!-->…


