mehandi banner desktop
Chavakkad online
Browsing Tag

Schools

സ്കൂളുകളിൽ മൊബൈൽ ഫോണും ലിപ്സ്റ്റിക്കും വിലക്കി ബാലാവകാശ കമീഷൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, ലി​പ്സ്റ്റി​ക് ഉ​ൾ​പ്പെ​ടെ ആ​ഡം​ബ​ര സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗം എ​ന്നി​വ ക​ർ​ശ​ന​മാ​യി ത​ട​യ​ണ​മെ​ന്ന് സം​സ്ഥാ​ന…

പീഡനങ്ങൾക്കെതിരെ സ്ത്രീ ശാക്തീകരണ പ്രമേയം അരങ്ങിലെത്തിച്ച്‌ മൈമിൽ ഡോൺബോസ്‌കോ ഒന്നാമത്

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗം മൈമിൽ ഒന്നാം സ്ഥാനം നേടി തൃശൂർ മണ്ണുത്തി ഡോൺ ബോസ്‌കോ എച്ച് എസ് എസ്. രാജ്യത്ത് സ്ത്രീകൾക്ക് നേരെ നടക്കുന്ന ക്രൂരമായ പീഡനങ്ങൾ നേരിടാൻ സ്ത്രീകൾ പ്രാപ്തരാകണം എന്ന് പറഞ്ഞു…

മഴ; തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി – റവന്യു ജില്ലാ കലോത്സവത്തിന്…

തൃശൂർ : ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഡിസംബര്‍ 3) ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍…