mehandi banner desktop
Chavakkad online
Browsing Tag

Science fest

ഇനി പവർകട്ടല്ല, പവർ കൺട്രോൾ’; ചാവക്കാട് ഉപജില്ലാ ശാസ്ത്രമേളയിൽ തിളങ്ങി ജി.വി.എച്ച്.എസ്.എസ്…

ചാവക്കാട്: പരീക്ഷാക്കാലത്തെ അപ്രതീക്ഷിത പവർകട്ടുകൾ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ വേറിട്ട ആശയവുമായി ജി.വി.എച്ച്.എസ്.എസ് കടപ്പുറം സ്കൂളിലെ വിദ്യാർത്ഥികൾ. ചാവക്കാട് എം.ആർ. രാമൻ സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്രമേളയിൽ ഹയർസെക്കൻഡറി…

ചാവക്കാട് ഉപജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം; മമ്മിയൂർ ലിറ്റിൽ ഫ്ലവറിന് സമഗ്രാധിപത്യം

ചാവക്കാട്: ശാസ്ത്രബോധമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ശാസ്ത്രമേളകൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ അഭിപ്രായപ്പെട്ടു. ചാവക്കാട് ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.ടി…

പവർപീടിക പവർ ഓൺ വീൽസ് – കടപ്പുറം ഗവ.വി എച്ച് എസ് എസിനു ഒന്നാം സ്ഥാനം

ചാവക്കാട് : സഞ്ചരിക്കുന്ന ചാർജിങ് സ്റ്റേഷന് വിഭാവനം നൽകിക്കൊണ്ട് സംസ്ഥാനശാസ്ത്രമേളയിൽ സ്കൂൾ സ്കിൽ ഫസ്റ്റ് വിഭാഗത്തിൽ ഇന്നവേഷൻ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കടപ്പുറം ഗവൺമെന്റ് വിഎച്ച്എസ് സ്കൂളിലെ രണ്ടാംവർഷ വിദ്യാർഥികൾ. കെഎസ്ഇബിയുടെ പുതിയ…

സംസ്ഥാന ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് സ്വന്തമാക്കി ചാവക്കാട്ടെ പ്രതിഭകൾ

ചാവക്കാട് : പാലക്കാട് നടന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ ചാവക്കാടിനെ അടയാളപ്പെടുത്തി വിദ്യാർത്ഥികൾ. ഹൈസ്കൂൾ വിഭാഗം ഇന്റർനെറ്റ് ഓഫ് തിങ്ക്സിൽ ചാവക്കാട് എം ആർ ആർ എം എച് എസ് എസ് ലെ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷെബീബും ഒമ്പതാംക്ലാസ്…

തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവം സമാപിച്ചു

ചാവക്കാട് : തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന്റെയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലിന്റെ സമാപന സമ്മേളനം എൽ എഫ് സി ജി എച്ച് എസ് എസ് മമ്മിയൂരിൽ മണലൂർ എം എൽ എ മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു. എൻ കെ അക്ബർ എംഎൽഎ ഗുരുവായൂർ അധ്യക്ഷത വഹിച്ചു.…

ജില്ലാ ശാസ്ത്രമേള : ഓവറോൾ നേടി പനങ്ങാട് എച്ച് എസ് എസ് – മമ്മിയൂർ എൽ എഫിന് രണ്ടാം സ്ഥാനം

ചാവക്കാട് : ജില്ലാ ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻമാരായി പനങ്ങാട് എച്ച് എസ് എസ്. 349 പോയിന്റ് കരസ്ഥമാക്കിയാണ് പനങ്ങാട് സ്കൂൾ ചാമ്പ്യൻ പട്ടം നേടിയത്. 305 പോയിന്റ് നേടി രണ്ടാം സ്ഥാനം കരസ്തമാക്കി മമ്മിയൂർ എൽ എഫ് സി ജി എച്ച് എസ് സ്കൂൾ. 297…

പിള്ളേര് പൊളിയാണ് ഡ്രൈവിംഗ് സേഫ് ആണ്

ചാവക്കാട് : ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്ന സ്മാർട്ട് ആൻഡ് സേഫ് ഡ്രൈവിംഗ് സിസ്റ്റം അവതരിപ്പിച്ച് നാട്ടുകാരുടെ കയ്യടി നേടി വി എ അനന്തു കൃഷ്ണനും ആദി ദേവ് ഗിരീഷും. കുട്ടനല്ലൂർ സെന്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം…

അന്ധരെ സ്മാർട്ടാക്കാൻ ബ്ലൈൻഡ് സ്റ്റിക്കുമായി ആദിത്യ

ചാവക്കാട്: അന്ധർക്ക് തടസ്സങ്ങൾ മറികടന്നു മുന്നോട്ട് പോകാനുള്ള സ്മാർട് സ്റ്റിക് അവതരിപ്പിച്ച് ബ്രഹ്മകുളം സെന്റ് തെരെസാസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കെ ആദിത്യ. മുന്നിലുള്ള തടസ്സങ്ങളും കുഴികളും മുൻകൂട്ടി അറിഞ്ഞു സുരക്ഷിതമായി…

ശാസ്ത്രോത്സവത്തിൽ ഇന്ന്

ചാവക്കാട് : എൽ എഫ് സി യു പി സ്കൂൾ  മമ്മിയൂരിൽ   സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ മത്സരങ്ങളാണ് നടക്കുക. എൽ എഫ് സി ജി എച്ച് എസിൽ എച്ച്എസ്എസ്/വിഎച്ച്എസ്എസ് വിഭാഗത്തിൻറെ ഗണിത തൽസമയ മത്സരങ്ങളും, രാമാനുജൻ സെമിനാറും നടക്കും. ശാസ്ത്രമേള വേദിയായ എം ആർ…

റവന്യൂ ജില്ലാ ശാസ്ത്രമേള ചാവക്കാട് – ലോഗോ പ്രകാശനം ചെയ്തു

ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ ശാസ്ത്രമേളയും കേരള സ്കൂൾ സ്കിൽ ഫെസ്റ്റിവലും ഒക്ടോബർ 28, 29 തിയ്യതികളിൽ ചാവക്കാട് നടക്കുമെന്ന് എൻ.കെ അക്ബർ എംഎൽഎ അറിയിച്ചു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥ് മേള ഉദ്ഘാടനം ചെയ്യും. എൽ.…