mehandi banner desktop
Chavakkad online
Browsing Tag

Sea

ഹെലികോപ്റ്റർ സന്ദേശം ലഭിച്ചു കടലിലേക്ക് പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം…

ചാവക്കാട് : കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാർഡിന്റെ സന്ദേശം ലഭിച്ചതനുസരിച്ച് കോസ്റ്റൽ പോലീസ് സി ഐ ഫൈസലിന്റെ നേതൃത്വത്തിൽ കടലിൽ പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല.

ചാവക്കാട് കടലിൽ കാണാതായ മത്‍സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

ചാവക്കാട് : കടപ്പുറം മുനക്കകടവ് അഴിമുഖത്ത് കടലിൽ ഫൈബർ വള്ളം മറിഞ്ഞു കാണാതായ രണ്ടു പേരുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരെയാണ്

കടലിൽ നിന്നും ലഭിച്ച മൃതദേഹം മത്‍സ്യത്തൊഴിലാളിയുടേത്

ചാവക്കാട്: മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ മൃതദേഹം തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. മത്സ്യബന്ധനത്തിനിടെ ബോട്ടിൽ നിന്നും കടലിൽ തെറിച്ചു വീണ വിഴിഞ്ഞം സ്വദേശി അബ്ദുൽ ഹസന്റെ (55) മൃതദേഹമാണെന്ന് സുഹൃത്തുക്കൾ

കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു

ചാവക്കാട് : കടലിൽ നിന്നും അജ്ഞാത മൃതദേഹം ലഭിച്ചു. മത്സ്യബന്ധനത്തിന് പോയ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്.മുനക്കക്കടവ് ഹാർബറിലെ നൂറുൽ ഹുദ ബോട്ടുകാരുടെ വലയിലാണ് മൃതദേഹം ലഭിച്ചത്. മൃതദേഹവുമായി ബോട്ട് കരയിലേക്ക്

കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം – ഒന്നര ലക്ഷം രൂപയുടെ നഷ്ടം

ചാവക്കാട് : മത്സ്യബന്ധനത്തിടെ കടലിൽ വള്ളം മറിഞ്ഞു അപകടം. തിരുവത്ര പുത്തൻകടപ്പുറം കടലിൽ ഇന്ന് പുലർച്ചയാണ് അപകടം സംഭവിച്ചത്. നാലു മത്‍സ്യത്തൊഴിലാളികളുമായി പോയ ശ്രീ ഗുരുവായൂരപ്പൻ വള്ളമാണ് മറിഞ്ഞത്. തളിക്കുളം നന്ദിക്കടവ് സ്വദേശി