mehandi banner desktop
Browsing Tag

Secures first

എൽ എൽ ബി യിൽ ഒന്നാം റാങ്ക് തിളക്കവുമായി ഒരുമനയൂർ സ്വദേശി നിവേദിത 

ഒരുമനയൂർ: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) നടത്തിയ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. പരീക്ഷയിൽ ഒരുമനയൂർ സ്വദേശിനി കെ. നിവേദിത (വിപഞ്ചിക)യ്ക്ക് ഒന്നാം റാങ്ക്.​ വിനോദ് കുമാറിന്റെയും (കാനറ ബാങ്ക് മുൻ മാനേജർ) പ്രിയദർശിനിയുടെയും