മന്ദലാംകുന്ന് വെള്ളക്കെട്ട്: അടിയന്തിര പരിഹാരം തേടി കളക്ടറെ കണ്ട് ജനപ്രതിനിധികൾ
ചാവക്കാട്: മന്ദലാംകുന്ന് ഡിവിഷനിലെ എ.കെ.ജി റോഡിൽ മഴക്കാലത്ത് രൂപപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജനപ്രതിനിധി സംഘം ജില്ലാ കളക്ടറെ സന്ദർശിച്ച് നിവേദനം നൽകി.
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ!-->!-->!-->…

