mehandi new
Browsing Tag

Serious

ചാവക്കാട് മുല്ലത്തറയിൽ ലോറി ബൈക്കിലിടിച്ച് അപകടം – ലോറിക്കടിയിൽപെട്ട ബൈക്ക് മീറ്ററുകളോളം…

ചാവക്കാട് : ലോറിയും ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. കൈകാലുകൾക്ക് ഗുരുതരമായ പരിക്കേറ്റ മുല്ലശേരി സ്വദേശി കൊമ്പൻ വീട്ടിൽ ഷോബിനെ ( 49 ) തൃശൂർ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചതിരിഞ്ഞു മൂന്നര മണിയോടെ

പുത്തൻകടപ്പുറത്ത് യുവാവിന് നേരെ ആക്രമണം

ചാവക്കാട്: തിരുവത്ര പുത്തൻകടപ്പുറം ചെങ്കോട്ടയിൽ രണ്ടംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായ പരിക്കേറ്റു. പുത്തൻകടപ്പുറം പള്ളിപറമ്പിൽ അലി (42)യാണ് ആക്രമണത്തിനു ഇരയായത്. ആക്രമണത്തിൽ തലക്ക് സാരമായി പരിക്കേറ്റ അലിയെ തിരുവത്ര
Rajah Admission

നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു നാലുപേരുടെ നില ഗുരുതരം

നാട്ടിക: നാട്ടികയിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശൂർ അശ്വിനി, മദർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.കാർ യാത്രികരായ മലപ്പുറം ജില്ലയിലെ തിരൂർ ആലത്തിയൂർ സ്വദേശികളായ നടുമുറിപറമ്പിൽ അബ്ദുറസാഖ് മകൻ
Rajah Admission

റോഡ് മുറിച്ചു കടക്കവെ കാറിടിച്ചു ലോട്ടറി വിൽപ്പനക്കാരന് ഗുരുതരമായി പരിക്കേറ്റു

ചാവക്കാട്: റോഡ് മുറിച്ചു കടക്കവെ ലോട്ടറി വിൽപ്പനക്കാരനെ കാറിടിച്ചു. പരിക്ക് പറ്റിയ അകലാട് മൊയ്‌ദീൻപള്ളി ആലിപുരക്കൽ ശങ്കരൻ (65)ആണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവത്രയിയിൽ ദേശീയപാതയിലാണ് അപകടം സംഭവിച്ചത്.