Header
Browsing Tag

Service

തിരുവത്ര ചീനിച്ചുവട് ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച നിരത്തിലിറങ്ങും

തിരുവത്ര : അത്യാഹിത ഘട്ടങ്ങളിൽ തീരദേശത്തിന് സഹായഹസ്തവുമായി ചീനിച്ചുവട് ക്രസന്റ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ കരീം ഹാജി മെമ്മോറിയൽ ക്രസന്റ് ആമ്പുലൻസ് തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും.ക്രസന്റ് ചീനിച്ചുവടിന്റെ പതിനഞ്ചാം

കേരള സ്റ്റോറി ഫാഷിസത്തിന്റെ മൂശയിൽ വാർത്തെടുത്ത വെറുപ്പിന്റെ നേർചിത്രം എം എസ് എസ്

ചാവക്കാട് : വിദ്വേഷവും വിഭജനവും മാത്രം ലക്ഷ്യമിട്ട് സൃഷ്ടിച്ച സിനിമയാണു കേരള സ്റ്റോറിയെന്ന് എം.എസ്.എസ്. ചാവക്കാട് ഏരിയ കൺവെൻഷൻ അഭിപ്രായപ്പെട്ടു. ചാവക്കാട് എം.എസ്.എസ്. കൾചറൽ കോംപ്ലക്സിൽ സംസ്ഥാന സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ കൺവെൻഷൻ

വിശേഷ ദിനങ്ങളിൽ ഇനി കുടുംബശ്രീയുടെ കിസ്മത്

ചാവക്കാട്: കുടുംബശ്രീ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ച് ഇരുപത്തിയഞ്ച് വർഷം പൂർത്തീകരിച്ച വേളയിൽ സൽക്കാരങ്ങളിൽ സ്നേഹം ചാലിച്ച് സദ്യ വിളമ്പാൻ കുടുംബശ്രീ കൂട്ടം. വിവിധ വാർഡുകളിൽ നിന്നുള്ള 37 വനിതകളുടെ സംഘത്തെയാണ് കുടുംബശ്രീയുടെ കീഴിൽ

നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് തുർക്കി – സിറിയ റിലീഫ് ഡ്രൈവ് രണ്ടാംഘട്ട സഹായം…

അബുദാബി : നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദക്കൂട്ട് യു എ ഇ ചാപ്റ്റർ മെഡ് 7 ഫാർമസി ഗ്രൂപ്പുമായി സഹകരിച്ച് സിറിയയിലെ ഭൂകമ്പ ദുരിത ബാധിതർക്ക് മരുന്നുകളും പുതു വസ്ത്രങ്ങളും കൈമാറി.റേഡിയോ ഏഷ്യയുമായി സഹകരിച്ചുകൊണ്ട് തുടരുന്ന തുർക്കി - സിറിയ

കോവിഡ് പ്രതിരോധം : ഗുരുവായൂരിൽ ആമ്പുലൻസ് സേവനമൊരുക്കി സിപിഎം

ഗുരുവായൂർ : കോവിഡ് 19 മഹാമാരിയെ നേരിടാൻ സൗജന്യ അമ്പുലൻസ് സംവിധാനം ഏർപ്പെടുത്തി സിപിഐഎം ഗുരുവായൂർ ലോക്കൽ കമ്മറ്റി. കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ രോഗ ബാധിതരെ ആശുപത്രികളിലെത്തിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം

കെ എസ് ഇ ബി സേവനം വാതില്‍പ്പടിയില്‍ പദ്ധതി തുടങ്ങി

ചാവക്കാട് : കോവിഡ് പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് സുരക്ഷിതമായ രീതിയില്‍ വൈദ്യുതി സേവനങ്ങള്‍ നല്‍കുന്നതിനുള്ള കെ എസ് ഇ ബിയുടെ സേവനം വാതിൽപ്പടിയിൽ പദ്ധതി ചാവക്കാട് മേഖല ഉൾക്കൊള്ളുന്ന കുന്നംകുളം