അമൽ ഇംഗ്ലീഷ് സ്കൂളിൽ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും പരിശോധനയും നടത്തി
ചമ്മന്നൂർ: അമൽ ഇംഗ്ലീഷ് സ്കൂളും പെരിന്തൽമണ്ണ എം.ഇ.എസ് ഡെന്റൽ കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും സൗജന്യ ദന്തപരിശോധനയും സംഘടിപ്പിച്ചു. 3, 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായാണ് പരിപാടി നടത്തിയത്.സ്കൂൾ!-->…


