mehandi banner desktop
Browsing Tag

Seu

കേന്ദ്ര ബജറ്റ്  കടലാമയെങ്കിൽ സംസ്ഥാന ബജറ്റ് കുഴിയാന : സി എച്ച് റഷീദ്

ചാവക്കാട് : കേരളത്തെ പൂർണമായി അവഗണിച്ച കേന്ദ്ര ബജറ്റ് കടലാമയെങ്കിൽ സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബജറ്റ് പ്രഹസനങ്ങൾ നിറഞ്ഞ കുഴിയാനയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ്. നീതിനിഷേധങ്ങൾക്ക് എതിരെ' എന്ന പ്രമേയവുമായി

ക്ഷാമബത്ത കുടിശ്ശിക നിഷേധം – സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിച്ച്…

ചാവക്കാട് : ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ച സർക്കാരിൻറെ നടപടി ജീവനക്കാരോടുള്ള വഞ്ചനയുടെ തുടർച്ചയാണെന്നൂം ഭരണപക്ഷ സംഘടനകൾ ഉറക്കം നടികുകയാണെന്നും ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി എച്ച് റഷീദ് പറഞ്ഞു. എസ് ഇ യു