ജനുവരി 18 – ഷമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും സംഘടിപ്പിച്ചു
വടക്കേക്കാട് : ജനുവരി 18 ഷെമീർ രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി പുഷ്പാർച്ചനയും, അനുസ്മരണവും നടത്തി. ഇന്ന് ശനിയാഴ്ച കാലത്ത് അഞ്ഞൂർ മുഖംമൂടി മുക്കിൽ നിന്ന് ബൈക്ക് റാലി ആരംഭിച്ച് മണികണ്ഠേശ്വരത്ത് സമാപിച്ചു. തുടർന്ന് പതാക ഉയർത്തലും!-->…