mehandi new
Browsing Tag

Shebi chowghat

വേറെ ഒരു കേസ്” ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി

ചാവക്കാട് : ചാവക്കാട് സ്വദേശി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം "വേറെ ഒരു കേസ്" ന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇറങ്ങി. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് അണിയറയിൽ ഒരുങ്ങുന്നത്.

തൊഴിയൂർ സുനിൽ വധക്കേസ് സിനിമയാവുന്നു – ചുരുളഴിയുന്നത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങൾ

ചാവക്കാട് : ഗുരുവായൂരിനടുത്ത് തൊഴിയൂരിൽ മുപ്പത് വർഷങ്ങൾക്ക് മുൻപാണ് സുനിൽ എന്ന ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്. 1994 ൽ നടന്ന സുനിൽ വധക്കേസ് മാറ്റി മറിച്ചത് നാല് ചെറുപ്പക്കാരുടെ ജീവിതമാണ്. തികച്ചും നിരപരാധികളായ അവരെ പോലീസ്