mehandi banner desktop
Browsing Tag

Shed collapsed

അതിശക്തമായ കാറ്റിൽ ചാവക്കാട് ബീച്ചിൽ മത്സ്യ സംസ്കരണ ഷെഡുകൾ തകർന്നു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അതിശക്തമായ കാറ്റിൽ ഷെഡുകൾ തകർന്നുവീണു. വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ശക്തമായ കാറ്റ് വീശിയതോടെ മത്സ്യം സംസ്‌കരിക്കുന്ന രണ്ട് ഷെഡുകളുടെ ഷീറ്റ് മേഞ്ഞ മേൽക്കൂരയാണ് നിലംപൊത്തിയത്. കാറ്റിനെ തുടർന്ന്