പട്ടികജാതി ഗുണഭോക്താക്കൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു
ചാവക്കാട് : നഗരസഭ പരിധിയിലെ പട്ടികജാതി ഗുണഭോക്താക്കൾക്ക് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വാദ്യോപകരണങ്ങൾ, പി വി സി വാട്ടർ ടാങ്ക്, വിദ്യാർത്ഥികൾക്ക് മേശ കസേര എന്നിവ വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.!-->…