mehandi new
Browsing Tag

Shehanai

ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം ഒറ്റ യുടെ താളം മുരശിന്റെ പെരുക്കം

ചാവക്കാട് :  ഇനി നാട്ടുവഴികളിൽ ഷഹനായിയുടെ മൂളക്കം, ഒറ്റ യുടെ താളം, മുരശിന്റെ പെരുക്കം. മുട്ടുംവിളി, പഴയകാല ഓർമ്മകളെ പുതുതലമുറയോട് ചേർത്ത് വെക്കുന്ന തികച്ചും വ്യത്യസ്ഥമായ മേളം. ചന്ദനക്കുടം നേര്‍ച്ച വിളംബരം ചെയ്തുകൊണ്ടുള്ള മുട്ടുംവിളിക്ക് 

വൈകിയെങ്കിലും മുട്ടും വിളി എത്തി – നാളെ മണത്തല നേർച്ച

ചാവക്കാട് : മുട്ടും വിളി എത്തി. മകരം ഒന്നിന് കോടിയേറ്റത്തോടെ ആരംഭിക്കുന്ന മുട്ടുവിളി ഈ വർഷം എത്തിയിരുന്നില്ല. കൊറോണ യെ തുടർന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരവങ്ങളില്ലാതെയാണ് ഇത്തവണ നേർച്ച ആഘോഷിക്കുന്നത്. മണത്തല ചന്ദനക്കുടം