mehandi new
Browsing Tag

Shreekrishna school

ശക്തമായ മഴ -ചാവക്കാട് സബ്ജില്ലാ കായികോത്സവം അനിശ്ചിതത്വത്തിൽ, നാളത്തെ മത്സരങ്ങളിൽ മാറ്റം

ഗുരുവായൂർ : ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ നടന്നു കൊണ്ടിരിക്കുന്ന ചാവക്കാട് സബ് ജില്ലാ കായികോത്സവം ശക്തമായ മഴയെ തുടർന്ന് അനിശ്ചിതത്വത്തിൽ. കിഡ്ഡീസ് വിഭാഗം മത്സരങ്ങൾ നാളെ നടക്കുന്നതല്ലെന്ന് സംഘാടകർ അറിയിച്ചു. കായികമേള നടന്നു കൊണ്ടിരിക്കുന്ന

കായികോത്സവം ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ മുന്നിൽ

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം രണ്ടു ദിവസം പിന്നിട്ടപ്പോൾ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ 51 പോയിന്റോടെ മുന്നിൽ. 48 പോയിന്റോടെ തൊട്ടു പിന്നിൽ ചിറ്റട്ടുകര സെന്റ് സെബാസ്ട്യൻ ഹൈസ്‌കൂൾ. മമ്മിയൂർ എൽ എഫ് ഹയർസെക്കണ്ടറി സ്കൂൾ

കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങിൽ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ വിദ്യാർത്ഥിക്ക്‌ രണ്ടാം സ്ഥാനം

ഗുരുവായൂർ : കേരള സ്റ്റേറ്റ് സ്കൂൾ റെസ്‌ലിങ് സീനിയർ കാറ്റഗറിയിൽ രണ്ടാം സ്ഥാനം നേടി ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂൾ പ്ലസ്ടു വിദ്യാർഥി അനന്തു. മൈനസ് 92kg വിഭാഗത്തിൽ വെള്ളി മെഡൽ കരസ്ഥമാക്കിയ കെ. എ. അനന്തകൃഷ്ണൻ എന്ന അനന്തു മരത്തംക്കോട്

അഗ്നി പകർന്നു – ഉപജില്ലാ കായികോത്സവത്തിനു തുടക്കമായി

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ പതാക ഉയർത്തി. കായിക താരങ്ങളുടെ മാർച്ച്‌ പാസ്റ്റിന് ശേഷം. സ്റ്റേറ്റ് മീറ്റ് റെക്കോർഡ് താരം അന്നമോൾ ബിജു ദീപ ശിഖയേന്തി. ദീപ ശിഖ എൻ കെ അക്ബർ എം എൽ എ

നനഞ്ഞു കിടക്കുന്ന ട്രാക്കുകളിൽ നാളെ തീ പാറും – ചാവക്കാട് ഉപജില്ലാ കായികോത്സവ ദീപശിഖാ പ്രയാണം…

ചാവക്കാട് : നാളെ മുതൽ ആരംഭിക്കുന്ന ചാവക്കാട് ഉപജില്ലാ കായികോത്സവത്തിന്റെ ഭാഗമായി ദീപശിഖാ പ്രയാണം നടത്തി. ചാവക്കാട് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും ആരംഭിച്ച ദീപശിഖാ പ്രയാണം ഗുരുവായൂർ ശ്രീകൃഷ്ണാ സ്കൂൾ ഗ്രൗണ്ടിൽ അവസാനിച്ചു.ഗുരുവായൂർ എസ് എച്ച്