mehandi new

അഗ്നി പകർന്നു – ഉപജില്ലാ കായികോത്സവത്തിനു തുടക്കമായി

fairy tale

planet fashion

ഗുരുവായൂർ : ചാവക്കാട് ഉപജില്ലാ കായികോത്സവം എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. എം എൽ എ പതാക ഉയർത്തി. കായിക താരങ്ങളുടെ മാർച്ച്‌ പാസ്റ്റിന് ശേഷം. സ്റ്റേറ്റ് മീറ്റ് റെക്കോർഡ് താരം അന്നമോൾ ബിജു ദീപ ശിഖയേന്തി. ദീപ ശിഖ എൻ കെ അക്ബർ എം എൽ എ ഏറ്റുവാങ്ങി ചാവക്കാട് എ ഇ ഒ കെ ആർ രവീന്ദ്രൻ കായിക ജ്വാല തെളിയിച്ചു. ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ പി ഉദയൻ, കായികോത്സവം ജനറൽ കൺവീനർ ടി എം ലത, അധ്യാപക കൂട്ടായ്മ കൺവീനർ എം എസ് ശ്രീവത്സൻ, എച്ച് എം ഫോറം സെക്രട്ടറി എ ഡി സാജു എന്നിവർ ആശംസകൾ നേർന്നു.

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ
https://wa.me/917994987599?text=Hi
അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ്
www.leparfum.in/leonara/shop/.

Haji’s pharma

Comments are closed.