‘മൗനവാതിൽ പക്ഷി’ കവിതാസമാഹാരം പ്രകാശനം ചെയ്തു
പുന്നയൂർക്കുളം: നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കവിയരങ്ങിൽ ഏഴിയിൽ അബ്ദുല്ലയുടെ പുതിയ കവിതാസമാഹാരമായ 'മൗനവാതിൽ പക്ഷി' പ്രകാശനം ചെയ്തു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് കെ.ജി. കരുണാകരമേനോൻ സ്മാരക ഹാളിൽ!-->…

