മദ്റസകളിൽ സ്മാർട്ട് ക്ലാസ്റൂം അനിവാര്യം: ബഷീർ ഫൈസി ദേശമംഗലം
ചാവക്കാട്: സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രവർത്തക സമിതി യോഗം ചാവക്കാട് കെ കെ മാൾ കോൺഫറൻസ് ഹാളിൽ നടന്നു. ആധുനിക കാലഘട്ടത്തിൽ ദീനി പഠനം വിദ്യാർത്ഥികൾക്ക് സ്വായത്തമാക്കാനും ആസ്വാദകരമാവാനും മദ്റസകളിൽ സ്മാർട്ട് ക്ലാസ്!-->…