തിരുവത്രയിൽ മുഖംമൂടി ആക്രമണം – കഴുത്തിലും നെഞ്ചിലും വെട്ടേറ്റ 52 കാരന്റെ നില ഗുരുതരം
ചാവക്കാട് : തിരുവത്രയിൽ തനിച്ച് താമസിക്കുന്നയാളെ മുഖംമൂടി സംഘം വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവത്ര ഇ.എം.എസ്. നഗറിൽ പടിഞ്ഞാറ് പുത്തൻകടപ്പുറം മരക്കാരകത്ത് ഹമീദ് (52)നെയാണ് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കഴുത്തിലും നെഞ്ചിലും,!-->…

