mehandi new
Browsing Tag

Sneha sandhesha yathra

സ്നേഹ സന്ദേശ യാത്രയ്ക്ക് മുസ്‌ലിം ലീഗ് സ്വീകരണം നൽകി

പാലയൂർ : വെറുപ്പിനെതിരെ സ്നേഹം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തൃശ്ശൂർ എം പി. ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രയ്ക്ക്  മുസ്‌ലിം ലീഗ് പാലയൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലയൂർ സെന്ററിൽ  സ്വീകരണം നൽകി. മുസ്‌ലിം

ബൈബിളും കുരിശു മാലയും നൽകി സ്നേഹസന്ദേശ യാത്രക്ക് പാലയൂരിൽ സ്വീകരണം

പാലയൂർ : തൃശൂർ എം പി ടി എൻ പ്രതാപൻ നയിക്കുന്ന സ്നേഹ സന്ദേശയാത്രക്ക് പാലയൂർ പള്ളി പരിസരത്ത് ചാവക്കാട് ടൗൺ മേഖലാ കോൺഗ്രസ്‌ കമ്മിറ്റി സ്വീകരണം നൽകി. ബൈബിളും കുരിശു മാലയും നൽകി വിശ്വാസികൾ ജാഥാ ക്യാപ്റ്റൻ ടി എൻ പ്രതാപനെ സ്വീകരിച്ചു.
Rajah Admission

ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ

ഗുരുവായൂർ : രാജ്യത്ത് വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ആർ എസ് എസ്, ബിജെപി സംഘപരിവാർ വോട്ടും പോപ്പുലർ ഫ്രണ്ട് വോട്ടും വേണ്ടെന്ന് ടി എൻ പ്രതാപൻ എം പി. വെറുപ്പിനെതിരെ സ്നേഹസന്ദേശ യാത്രയുടെ ഏഴാം ദിവസം ഗുരുവായൂർ ബ്ലോക്ക്
Rajah Admission

ഞാനും ഹിന്ദു ; ഹേ റാം ഉരുവിട്ട് മരിച്ച ഗാന്ധിയുടെ രാമനോ ഗാന്ധിയെവധിച്ച നാതുറാമിന്റെ പൂജകരുടെ രാജ്യമൊ…

മസ്ജിദ് പൊളിച്ച് അമ്പലം പണിതു. മസ്ജിദ് ഉള്ളിടത്ത് അമ്പലം പണിയാൻ ശ്രമിക്കുന്നു ഗുരുവായൂർ : ഹേ റാം ഉരുവിട്ട് മരിച്ച ഗാന്ധിയുടെ രാജ്യമോ ഗാന്ധിയെവധിച്ച നാതുറാമിന്റെ പൂജകരുടെ രാജ്യമൊ. ഞാനും ഹിന്ദുവാണ് എന്റെ രാമനെ വിട്ടുകൊടുക്കില്ല. മസ്ജിദ്
Rajah Admission

വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര ഏഴാം ദിവസം ഗുരുവായൂരിൽ ശശി തരൂർ ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ : ടി എൻ പ്രതാപൻ എം പി നയിക്കുന്ന വെറുപ്പിനെതിരെ സ്നേഹ സന്ദേശ യാത്ര ഏഴാം ദിവസം ഗുരുവായൂരിൽ   കോൺഗ്രസ്സ് കേന്ദ്ര വർക്കിംഗ്‌ കമ്മിറ്റി അംഗവും തിരുവനന്തപുരം എം പി യുമായ ശശി തരൂർ ഉദ്ഘാടനം ചെയ്തു. തൃശൂർ ജില്ലാ ഡി പി സി സി പ്രസിഡന്റ്‌
Rajah Admission

ടി എന്‍ പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്രക്ക് തുടക്കമായി

പുന്നയൂർക്കുളം: രാജ്യത്തെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ തൃശ്ശൂര്‍ എം. പി. ടി. എന്‍. പ്രതാപന്‍ നയിക്കുന്ന സ്‌നേഹ സന്ദേശ യാത്ര പൂക്കോട് മണ്ഡലത്തിലെ തമ്പുരാന്‍പടി സെന്ററില്‍ നിന്ന് ആരംഭിച്ചു. കാല്‍നട ജാഥ ആദ്യ യാത്രയുടെ