mehandi banner desktop
Browsing Tag

Sneha sparsham

കുഞ്ചേരി സ്നേഹസ്പർശം കൂട്ടായ്മ റംസാൻ കിറ്റുകൾ വിതരണം ചെയ്തു

​ചാവക്കാട്: കുഞ്ചേരി സ്നേഹസ്പർശം കിറാമൻകുന്ന് കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്കായി റംസാൻ കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം വി. സിദ്ധിഖ് ഹാജി നിർവ്വഹിച്ചു. എ.വി. ഷറഫുദ്ധീൻ അധ്യക്ഷനായ ചടങ്ങിൽ ബഷീർ മാരാത്ത്

സ്നേഹ സ്പർശം റംസാൻ കിറ്റ് വിതരണം നടത്തി

ചാവക്കാട് : സ്നേഹസ്പർശം കിറാമൻ കുന്നിന്റെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫിന്റെ ഭാഗമായി നൂറ്റി ഒന്ന് പേർക്ക് റംസാൻ കിറ്റ് വിതരണം നടത്തി. തിരുവത്ര കിറാമൻകുന്നിൽ വെച്ച് നടന്ന പരിപാടി സ്നേഹസ്പർശം രക്ഷാധികാരി വി.സിദ്ദീഖ് ഹാജി ഉദ്ഘാടനം ചെയ്തു.