സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പരാതി നൽകിയതിനെ തുടർന്ന് പൊതുപ്രവർത്തകന് വധഭീഷണി
തൊട്ടാപ്പ് : കടപ്പുറത്തെ പൊതു പ്രവർത്തകനും സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സജീവ സാനിധ്യവുമായ സി ഐ അബൂതാഹിറിനെതിരെയാണ് ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയകളിൽ വധഭീഷണി ഉയരുന്നത്. കഴിഞ്ഞ മാസം താഹിർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കടപ്പുറം!-->…