mehandi new

വനിതാ ദിനത്തിൽ ടീം മാസ്ഗ കോട്ടപ്പുറം സാമൂഹ്യ പ്രവർത്തകരായ വനിതകളെ ആദരിച്ചു

fairy tale

തിരുവത്ര : ലോക വനിത ദിനത്തോടനുബന്ധിച്ച് ടീം മാസ്ഗ കോട്ടപ്പുറം ചാവക്കാട് നഗരസഭ 3-ആം വാർഡിലെ സാമൂഹ്യ പ്രവർത്തകരായ വനിതകളെ ആദരിച്ചു. ആശ വർക്കറും സാമൂഹിക പ്രവർത്തകയുമായ  ഷാജിതകരീം, ചാവക്കാട് നഗരസഭ  കൗൺസിലർ പ്രസ്സന്ന രണദിവേ, വാർഡിലെ മുതിർന്ന വനിതകളിൽപെട്ട സഫിയ ഖാലിദ് (ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറകിന്റെ മാതാവ്  ) എന്നവരെയാണ് വനിതാ ദിനത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചത്.  

planet fashion

ക്ലബ്‌ സെക്രട്ടറി ശബാബ്, ഭാരവാഹികളായ ഷെഹീൻ, ഫിദൽകാസ്ട്രോ, സിയാദ് എന്നിവർ നേതൃത്വം നൽകി.

Haji’s pharma

Comments are closed.